Surprise Me!

IPL 2018: Bangalore Vs Chennai - Match Prediction | Oneindia Malayalam

2018-04-25 10 Dailymotion

Match 24-RCB VS CSK -Prediction <br /> <br />ഐപിഎല്ലിലെ ഒടുവില്‍ എംഎസ് ധോണി- വിരാട് കോലി പോരാട്ടം വന്നെത്തി. ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സും കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ക്ലാസിക് മല്‍സരത്തില്‍ ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയമൊരുങ്ങി. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സിഎസ്‌കെ തങ്ങളുടെ തിരിച്ചുവരവില്‍ മോശമാക്കിയില്ല. ധോണിക്കു കീഴില്‍ മഞ്ഞപ്പട കസറുകയാണ്. <br />#IPL2018 #IPL11 #RCBvCSK

Buy Now on CodeCanyon